കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക്; മരിച്ച യാത്രക്കാരന്‍റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി
🎬 Watch Now: Feature Video
തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രന്റെ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയായി. മൃതദേഹം കുമാരപുരം ചെന്നിലോട് ജയ എഡിസൺ മെമ്മോറിയൽ ഹാളിൽ പൊതുദർശനത്തിന് വെച്ചു. വിതുരയിൽ സഹോദരന്‍റെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിക്കുക.