മെഗാവാക്‌സിനേഷൻ ക്യാമ്പ് നിലയ്ക്കുമെന്ന് മന്ത്രി കെ.കെ ശൈലജ - കേരളത്തിൽ മെഗാ വാക്‌സിനേഷൻ

🎬 Watch Now: Feature Video

thumbnail

By

Published : Apr 15, 2021, 4:14 PM IST

കണ്ണൂർ: ആവശ്യത്തിന് വാക്‌സിൻ ലഭിച്ചില്ലെങ്കിൽ കേരളത്തിൽ മെഗാവാക്‌സിനേഷൻ ക്യാമ്പ് നിലയ്ക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കൂടുതൽ വാക്‌സിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ക്യാമ്പുകളുടെ എണ്ണം കുറക്കില്ലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.