റീത്ത് സമരവുമായി മലപ്പുറത്തെ പാചക തൊഴിലാളികള്‍ - പാചക തൊഴിലാളി യൂണിയൻ വാർത്ത
🎬 Watch Now: Feature Video

മലപ്പുറം: പാചക തൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ ദേഹത്ത് റീത്ത് വച്ച് പ്രതിഷേധം. അമ്പതിനായിരം രൂപ വായ്‌പ നൽകുക 5,000 രൂപയുടെ സമാശ്വാസ ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.