കൊവിഡ് ബോധവത്കരണം; ' കലക്കൻ ' ഡാൻസുമായി കേരള പൊലീസ് - Kerala Police
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6453774-84-6453774-1584529434966.jpg)
തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കേരള സർക്കാരിന്‍റെ ‘ബ്രേക് ദി ചെയിൻ’ കാമ്പയിന്‍റെ ഭാഗമായി കേരള പൊലീസിന്‍റെ വേറിട്ട ബോധവത്കരണം. വൈറസ് ബാധ തടയാൻ കൈകൾ എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയം ഒരു സംഘം പൊലീസുകാര്‍ നൃത്തചുവടുകളിലൂടെ അവതരിപ്പിച്ചു. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കലക്കാത്ത’ എന്ന ഹിറ്റ് ഗാനത്തിന്‍റെ അകമ്പടിയോടെയാണ് നൃത്തം അവതരിപ്പിച്ചത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കകം തരംഗമായി.
Last Updated : Mar 18, 2020, 4:54 PM IST