വില വർധനവിൽ പ്രതിഷേധം സംഘടിപ്പിച്ച് കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ തളിപ്പറമ്പ് യൂണിറ്റ് - kannur news
🎬 Watch Now: Feature Video
സാധനങ്ങളുടെ വില വിവരങ്ങൾ പ്രദർശിപ്പിച്ചും തെരുവുനാടകം നടത്തിയുമാണ് കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ തളിപ്പറമ്പ് യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചത്