നിറഞ്ഞ് തുടങ്ങി കലോത്സവ കലവറ; സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രിയും മറ്റു പ്രമുഖരും, ചിത്രങ്ങൾ കാണാം - KALAVARA NIRAKKAL AT PUTHARIKANDAM
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ഭാഗമായി പുത്തരിക്കണ്ടത്ത് പ്രവർത്തിക്കുന്ന ഭക്ഷണപ്പന്തൽ, പാചകപ്പുര, കലവറ എന്നിവ സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. ഇന്ന് കലവറ നിറയ്ക്കലിന് തുടക്കം കുറിച്ചു. മന്ത്രി ജിആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും കലവറ സന്ദർശിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നും പലചരക്ക് സാധനങ്ങൾ കലവറയിലേക്ക് എത്തിച്ചു. (ETV Bharat)
Published : Jan 2, 2025, 11:04 PM IST