കലോത്സവ വിജയികളെ കാത്തിരിക്കുന്ന ട്രോഫികള്‍; ചിത്രങ്ങള്‍ കാണാം - SCHOOL KALOLSAVAM TROPHIES
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ട്രോഫികള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഓവറോൾ ചാമ്പ്യൻമാർക്കുള്ള സ്വർണ കപ്പിന് പുറമേയാണ് കലോത്സവ ജേതാക്കൾക്ക് നൽകാൻ നൂറ് കണക്കിന് ട്രോഫികൾ ഒരുങ്ങുന്നത്. ഓരോ ഇനത്തിലും ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സർട്ടിഫിക്കറ്റും 1000 രൂപ സ്കോളർഷിപ്പും ലഭിക്കും. ഇതിനു പുറമേ ഓരോ വിഭാഗത്തിലേയും ജേതാക്കൾക്കും ഓവറോൾ ചാമ്പ്യന്മാർക്കും ഏറ്റവുമധികം പോയിൻ്റ് നേടുന്ന ജില്ലയ്ക്കും സ്‌കൂളിനും കുട്ടികൾക്കും ട്രോഫികളുണ്ട്. (ETV Bharat)
Published : Jan 2, 2025, 11:07 PM IST