കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് - കളിയിക്കാവിള സിസിടിവി
🎬 Watch Now: Feature Video
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ അബ്‌ദുൾ ഹമീമും തൗഫീഖും കൊലപാതകത്തിന് മുമ്പ് നെയ്യാറ്റിൻകരയില്‍ ഉണ്ടായിരുന്ന ദൃശ്യങ്ങൾ പുറത്ത്. നെയ്യാറ്റിൻകര ടൗൺ മസ്‌ജിദ് സമീപത്തുനിന്നും നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവിടെ നിന്നും പിന്നീട് ഒരു ഓട്ടോറിക്ഷയിൽ കയറി പോയെന്നാണ് വിവരം.