ഇറാൻ കപ്പലിന്‍റെ മോചനം: സന്തോഷം പങ്കുവെച്ച് മലയാളിയുടെ കുടുംബം - ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പല്‍
🎬 Watch Now: Feature Video
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പല്‍ മോചിപ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് കപ്പലിലെ മലയാളിയായ റെജിന്‍റെ കുടുംബം. ഗുരുവായൂരപ്പന്‍റെ കടാക്ഷം കൊണ്ടാണ് മോചനം സാധ്യമായതെന്ന് ഗുരുവായൂര്‍ സ്വദേശിയായ റെജിന്‍റെ പിതാവ് രാജന്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു. കേസ് വിജയിച്ചുവെന്ന് ഒരാള്‍ വിളിച്ച് പറഞ്ഞിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിച്ചില്ല - രാജന്‍ പറഞ്ഞു.
Last Updated : Aug 15, 2019, 11:48 PM IST