താരപരിവേഷം കൊണ്ട് മാറുന്ന മണ്ഡലമല്ല ബാലുശ്ശേരിയെന്ന് സച്ചിൻ ദേവ് - ബാലുശ്ശേരി യുഡിഎഫ് സ്ഥാനാർഥി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-11046486-thumbnail-3x2-kkd.jpg)
കോഴിക്കോട്: താരപരിവേഷത്തിൽ മാറിമറയുന്ന മണ്ഡലമല്ല ബാലുശ്ശേരിയെന്ന് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ.എം. സച്ചിൻ ദേവ്. രാഷ്ട്രീയമായി ചിന്തിക്കുന്ന മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും വിവാദങ്ങളെ നല്ല സമീപനത്തോടെ കണ്ട് പരിഹരിക്കുമെന്നും സച്ചിൻ ദേവ് ഇടിവി ഭാരതിനോട് പറഞ്ഞു.