പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട - railway station news
🎬 Watch Now: Feature Video
കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ് ട്രെയിനിൽ നിന്ന് 26 കിലോ കഞ്ചാവ് പിടികൂടി. ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. എറണാകുളത്തേക്ക് എത്തിക്കാൻ ബാംഗ്ലൂരിൽ നിന്നാണ് കഞ്ചാവ് ട്രെയിനിൽ കയറ്റിയതെന്നാണ് വിവരം. സീറ്റിനടിയിൽ വലിയ ബാഗുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉടമസ്ഥനെ കണ്ടെത്താനായിട്ടില്ല.