thumbnail

By

Published : May 15, 2021, 10:06 PM IST

ETV Bharat / Videos

കനത്ത മഴ: കടൽ ക്ഷോഭം രൂക്ഷം; ആശങ്കയിൽ കേരളം

തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്ന്‌ സംസ്ഥാനത്ത്‌ അതിതീവ്രമഴ. സംസ്ഥാനത്തെ വിവിധ തീരമേഖലകളിൽ കടലാക്രമണവും രൂക്ഷം. മഴയിലും കാറ്റിലും വ്യാപക നാശനഷ്‌ടമാണ് കേരളത്തിലുടനീളം റിപ്പോർട്ട് ചെയ്യുന്നത്. വിവിധ ജില്ലകളിൽ പ്രളയ സാധ്യതയും നിലനിൽക്കുന്നുണ്ട്‌.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.