ETV Bharat / state

നിങ്ങളുടെ ഇന്ന് (സെപ്റ്റംബർ 30 തിങ്കൾ) - HOROSCOPE PREDICTION MALAYALAM - HOROSCOPE PREDICTION MALAYALAM

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം

DAILY HOROSCOPE PREDICTIONS TODAY  DAILY HOROSCOPE PREDICTION  ഇന്നത്തെ രാശിഫലം  ജ്യോതിഷഫലം
Daily Horoscope Prediction (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 30, 2024, 7:16 AM IST

തീയതി: 30-09-2024 തിങ്കൾ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കന്നി

തിഥി: കൃഷ്‌ണ ത്രയോദശി

നക്ഷത്രം: മകം

അമൃതകാലം: 01:44 PM മുതല്‍ 03:14 PM വരെ

വർജ്യം: 06:15 AM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 12:37 PM മുതല്‍ 01:25 PM വരെ

രാഹുകാലം: 07:43 AM മുതല്‍ 09:13 PM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:15 PM

ചിങ്ങം: നിങ്ങളുടെ കഴിവുകളിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഇന്ന് എല്ലാം നിങ്ങൾക്ക് ശരിയാകും. നിങ്ങളുടെ എല്ലാ ഇടപാടുകളിലും നിങ്ങൾ പൂർണ്ണമായ ആത്മവിശ്വാസം കാണിക്കുമ്പോൾ ഇന്ന് വിജയം നിങ്ങൾക്ക് ഉറപ്പാണ്. നിങ്ങളുടെ ദൃഢനിശ്ചയം ബുദ്ധിമുട്ടുള്ള ജോലികൾ ശാന്തമായി പൂർത്തിയാക്കാൻ നിങ്ങളെ പ്രാപ്‌തരാക്കും.

കന്നി: ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾക്ക് അനവധി പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകും. അത് നിങ്ങളെ പൊട്ടിത്തെറിക്കുന്ന ഒരു അവസ്ഥയിലേക്ക് കൊണ്ടുപോകും. നിങ്ങളിൽ സ്വയം വിശ്വാസമർപ്പിക്കുന്നത് നല്ലത് തന്നെ. എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും നിങ്ങളുടെ സുഹൃത്തുക്കളെ അകറ്റുകയും ചെയ്യും.

തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഫലപ്രദമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങൾ നിങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം നിങ്ങൾക്ക് സന്തോഷവും സംതൃപ്‌തിയും നൽകുകയും ചെയ്യും. സുഹൃത്തുക്കളെ കളിയാക്കുന്നത് നിർത്തണം. കാരണം നിങ്ങൾക്ക് അവരിൽ നിന്ന് പ്രയോജനം ലഭിക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് വളരെ സന്തോഷിക്കുന്ന ദിവസമാണ്. നിങ്ങളുടെ മുതിര്‍ന്നവര്‍ നിങ്ങളുടെ ജോലിയിൽ‌ സന്തുഷ്‌ടരാകും. അതിനാൽ‌ ജോലിസ്ഥലത്തെ കാര്യങ്ങളെല്ലാം നന്നായി പോവും. സാമൂഹിക അംഗീകാരവും ഉയര്‍ച്ചകളും ഇന്ന് നിങ്ങളുടെ കൂടെ ഉണ്ട്.

ധനു: ആരോഗ്യ കാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ട ദിവസമാണ് ഇന്ന്. നിങ്ങൾക്ക് ബലഹീനതയും അലസതയും പ്രകോപിപ്പിക്കലും അനുഭവപ്പെടും. കച്ചവടത്തിലെ താത്‌കാലിക തകരാറുകൾ‌ നിങ്ങളെയും നിങ്ങളുടെ മാനസിക സമാധാനത്തെയും ബാധിക്കും. പ്രശ്‌നകരമായ സാഹചര്യങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് സമപ്രായക്കാരുമായും എതിരാളികളുമായും.

മകരം: ഇന്ന് നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക ചെലവുകൾക്ക് സാധ്യതയുണ്ട്. ഇത് രണ്ട് കാരണങ്ങളാൽ ഉണ്ടാകാം. ആരോഗ്യ പ്രശ്‌നങ്ങൾ അല്ലെങ്കിൽ സാമൂഹിക കാരണങ്ങള്‍. വഴിയരികിലെ കടകളിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.

കുംഭം: ഇന്നത്തെ ദിവസം പ്രണയവും ആവേശവും കൊണ്ട് നിറയാൻ സാധ്യതയുണ്ട്. നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കാരണം നിങ്ങളുടെ ജോലികൾ വിജയകരമായി കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയും. പുതിയ വസ്‌ത്രങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങാനുള്ള ഉത്തമ സമയമാണിത്.

മീനം: മീനം നക്ഷത്രങ്ങൾക്ക് ഇന്ന് നല്ല ആരോഗ്യവും സമതുലിതമായ മനസും നൽകുന്നു. പ്രശസ്‌തിയും, മികച്ച തൊഴിൽ അന്തരീക്ഷവും നിങ്ങളെ സന്തോഷിപ്പിക്കുകയും സംതൃപ്‌തിപ്പെടുത്തുകയും ചെയ്യും. ആരോടും ദേഷ്യം കാണിക്കരുത്. കാര്യങ്ങൾ സുഗമമാക്കാൻ നിങ്ങൾ ശ്രദ്ധയോടെ സംസാരിക്കുക.

മേടം: ജോലിയുടെ സമ്മർദം ഇന്ന് നിങ്ങളെ അലട്ടുന്നുണ്ടാകാം. എന്നിരുന്നാലും, നിങ്ങളുടെ എതിരാളികളെ മുട്ടുകുത്തിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകില്ല. മറ്റുള്ളവർക്ക് സഹായം നൽകുന്ന കാര്യത്തിൽ നിങ്ങൾക്ക് എപ്പോഴും ഒന്നാമതാണ്. ആവശ്യഘട്ടങ്ങളിൽ ഒരല്‍പം കൗശലക്കാരനാകുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും.

ഇടവം: ഇന്നത്തെ ദിവസം നിങ്ങൾ മറ്റുള്ളവരുമായി ആവിശ്യമില്ലാത്ത വിഷയങ്ങളിൽ തർക്കിക്കാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾ വളരെ ദേഷ്യം പ്രകടിപ്പിക്കും. ഉച്ചസമയത്ത് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ദീര്‍ഘനേരം ബിസിനസ് ചര്‍ച്ചകളില്‍ ഏര്‍പ്പെടാം. വൈകുന്നേരത്തോടെ കാര്യങ്ങള്‍ നന്നാകും. ഇന്ന് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളില്‍ നിന്ന് നല്ല ചില വാർത്തകൾ കേൾക്കാം.

മിഥുനം: ഇന്ന് നിങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ നിങ്ങൾ ആത്മാർഥമായി ശ്രമിച്ചാൽ അത് പൂർത്തിയാക്കാൻ കഴിയും. അതിന് കുറച്ച് സമയമെടുത്തേക്കാം. പക്ഷേ പ്രതീക്ഷ നഷ്‌ടപ്പെടുത്തരുത്. സഹിഷ്‌ണുതയും കഠിനാധ്വാനവും നിങ്ങൾക്ക് ഗുണംചെയ്യും. നിങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് നിങ്ങൾ മനസിലാക്കുന്നത് കൂടുതൽ ഫലം ചെയ്യും. ചുറ്റുമുള്ളവരെ നിങ്ങൾക്കിന്ന് മനസിലാക്കാൻ കഴിയും.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് മികച്ച ഒരു ദിവസമാകും. ഉച്ചത്തിരിഞ്ഞ് ബിസിനസ് പങ്കാളികളുമായി സമയം ചെലവഴിക്കാം. കൂടാതെ വാണിജ്യപരമായി നിങ്ങൾക്കിന്ന് വളരെ നല്ല ദിവസമായിരിക്കും. വൈകുന്നേരത്തോടെ ശുഭവാർത്തകൾ ലഭിക്കും. പങ്കാളി നിങ്ങളുമായി ഇന്ന് അവരുടെ പ്രണയം പങ്കുവയ്‌ക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.