കനത്ത മഴ ;കോട്ടൂരില്‍ നദി കരകവിഞ്ഞൊഴുകി - കനത്ത മഴ
🎬 Watch Now: Feature Video
തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് കോട്ടൂരിലുണ്ടായ മഴവെള്ളപ്പാച്ചിലിൽ നദി കരകവിഞ്ഞൊഴുകി . വാഹനങ്ങള്‍ വെള്ളത്തിനടിയിലായി .മൈലക്കര ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടരുകയാണ്.
Last Updated : Oct 19, 2019, 10:54 AM IST