തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രാദേശിക സഖ്യം അംഗീകരിച്ച് എം.എം ഹസന്‍ - തദ്ദേശ തെരഞ്ഞെടുപ്പ്
🎬 Watch Now: Feature Video
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായ മുന്നണി നീക്കുപോക്കുകൾക്കും സഖ്യങ്ങൾക്കും ജില്ലാതലത്തിൽ അധികാരം നൽകിയിട്ടുണ്ടെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. യുഡിഎഫ് കൺവീനർ ആയതിനു ശേഷം എല്ലാ മതസംഘടനാ നേതാക്കളും കണ്ടിരുന്നു നിലയ്ക്കാണ് ജമാഅത്തെ ഇസ്‌ലാമി അമീറുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഹസൻ മലപ്പുറത്ത് പറഞ്ഞു.