വോട്ടിംഗില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പാക്കി ഹരിത കര്‍മ സേന
🎬 Watch Now: Feature Video
വോട്ടിംഗില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പാക്കി ഇടുക്കി പള്ളിവാസലില്‍ ഹരിത കര്‍മസേനയുടെ മാതൃകാ ഇടപെടല്‍. പോളിങ് ബൂത്തില്‍ വരിനിന്നവര്‍ക്ക് ഗ്ലൗസ് വിതരണം ചെയ്തും സാനിറ്റൈസര്‍ നല്‍കിയും ദിവസം മുഴുവന്‍ പ്രവര്‍ത്തന നിരതരായിരുന്നു അവര്‍. പോളിങ് ബൂത്തും പരിസരവും വൃത്തിയായി സൂക്ഷിച്ചും വോട്ടര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങളെത്തിച്ചും അവര്‍ നിറഞ്ഞുനിന്നു.