thumbnail

By

Published : Jun 27, 2020, 12:08 PM IST

ETV Bharat / Videos

പ്രവാസികൾക്ക് ക്വാറന്‍റൈൻ; തലശേരി ഐആർപിസി വോളണ്ടിയർമാരെ ആദരിച്ചു

കണ്ണൂർ: ഐആർപിസി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസികൾക്ക് ക്വാറന്‍റൈൻ സേവനം നല്‍കിയതിന് തലശേരിയിലെ ഐആർപിസി വോളണ്ടിയർമാരെ ആദരിച്ചു. സേവന പ്രവർത്തനം നടത്തിയ 12 പേരെ ഐആർപിസി ചെയർമാൻ പി.ജയരാജൻ സർട്ടിഫിക്കറ്റും ഉപഹാരവും നൽകി ആദരിച്ചു. ടൗൺ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയർമാൻ സി.കെ രമേശൻ അധ്യക്ഷനായി. ചടങ്ങില്‍ പ്രവാസികൾ അവരുടെ അനുഭവങ്ങളും പങ്കുവച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.