ജനഹൃദയങ്ങളിലേക്ക് ETV ഭാരത് - റാമോജി റാവു
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/images/320-214-2771081-980-d68dba36-afaf-4b71-89ce-e8aa8b430bff.jpg)
ETV ഭാരതിന്‍റെ ആസ്ഥാന മന്ദിരമായ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വിപുലമായ പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയത്. ചെയർമാൻ റാമോജി റാവു ഉള്‍പ്പടെയുളള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Last Updated : Mar 23, 2019, 8:33 AM IST