സമ്മതിദാന അവകാശം രേഖപ്പെടുത്തി കാവ്യ മാധവനും ദിലീപും - സിനിമാതാരങ്ങളായ ദിലീപും കാവ്യയും
🎬 Watch Now: Feature Video

എറണാകുളം: സിനിമാതാരങ്ങളായ ദിലീപും കാവ്യയും കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തി മടങ്ങി. ആലുവ ദേശീയ പൊതുമരാമത്ത് വകുപ്പ് അസി.എക്സി. എഞ്ചിനിയറുടെ ഓഫിസിലാണ് ദിലീപും ഭാര്യ കാവ്യാ മാധവൻ, മാതാവ്, സഹോദരൻ, സഹോദരനന്‍റെ ഭാര്യ എന്നിവർ വോട്ട് ചെയ്തത് മടങ്ങിയത്.