ക്ഷേമ പെൻഷനുകളിലെ അട്ടിമറി; കലക്‌ട്രേറ്റ് മാര്‍ച്ചുമായി ജനപ്രതിനിധികള്‍
🎬 Watch Now: Feature Video
കാസര്‍കോട്: ക്ഷേമ പെൻഷനുകൾ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ഡിസിസിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കാസർകോട് കലക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തി. പൊലീസുകാരുടെ അഭാവത്തിൽ സമരക്കാർ പ്രധാന കവാടം കടന്ന് കലക്‌ട്രേറ്റ് വളപ്പിൽ പ്രവേശിച്ചു. പിന്നീട് കൂടുതൽ പൊലീസുകാരെത്തിയാണ് സമരത്തിലുണ്ടായിരുന്നവരെ നീക്കിയത്. ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിൽ മാർച്ച് ഉദ്ഘാടനം ചെയ്‌തു.