ETV Bharat / bharat

ഈ രാശിക്കാര്‍ക്ക് ഇന്ന് നേട്ടത്തിന്‍റെ ദിവസം; നിങ്ങളുടെ ജ്യോതിഷ ഫലം - HOROSCOPE TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം

HORORSCOPE TODAY  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ASTROLOGY  നിങ്ങളുടെ ഇന്ന്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 19, 2024, 6:54 AM IST

തീയതി: 19-11-2024 ചൊവ്വ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: വൃശ്ചികം

തിഥി: കൃഷ്‌ണ ചതുര്‍ഥി

നക്ഷത്രം: തിരുവാതിര

അമൃതകാലം: 12:09PM മുതല്‍ 01:36PM വരെ

ദുർമുഹൂർത്തം: 8:45AM മുതല്‍ 9:33AM വരെയും 11:57AM മുതല്‍ 12:45PM വരെയും

രാഹുകാലം: 03:03PM മുതല്‍ 04:31 PM വരെ

സൂര്യോദയം: 06:21 AM

സൂര്യാസ്‌തമയം: 05:58 PM

ചിങ്ങം: ലാഭകരമായ ഒരു ദിവസം കൂടെയുണ്ട്. സുഹൃത്തുക്കൾ, പ്രത്യേകിച്ച് എതിർലിംഗത്തിലുള്ളവർ, ചിന്താശേഷിയുള്ളവരും ഉദാരമനസ്‌കരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് സന്ദർശനങ്ങള്‍ക്കുള്ള സാധ്യതകളുണ്ട്. ചഞ്ചലമനസ്‌കർ ആണെങ്കിൽ, അവസരങ്ങൾ കൈയിൽ നിന്ന് തെന്നിമാറാം.

കന്നി: ദൈവാധീനം ഗുണകരവും സൗഹൃദപരവുമായിരിക്കും. ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലാളികൾക്കും സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും തൊഴില്‍പരവും ധനപരവുമായ ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം.

തുലാം: വ്യാപാരികൾക്ക് ലാഭം. തൊഴിലാളികളും ജോലിക്കാരും സഹപ്രവർത്തകരും സഹായികളും അത്ഭുതകരവും ഊഷ്‌മളവുമായ വിധത്തിൽ സഹകരിക്കും. ഒരു നീണ്ട അവധിക്കാലം അല്ലെങ്കിൽ ഒരുപക്ഷേ, തീർഥാടനത്തിനുള്ള അവസരം കൂടെയുണ്ടാകും.

വൃശ്ചികം: സുരക്ഷിതമായി പ്രവര്‍ത്തിക്കാനും സുരക്ഷിതരായിരിക്കാനും ശ്രദ്ധയും വിവേകവും ഉള്ളവരായിരിക്കണം. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകണമെന്നില്ല. അതിനാൽ, പുതിയ നിബന്ധനകളും വ്യവസ്ഥകളും മാറ്റിവയ്ക്കണം. കോപം നിയന്ത്രിക്കുകയും വേണം.

ധനു: സുശോഭനവും സന്തോഷകരവുമായ ഒരു ദിവസമായി മാറും. ഈ ദിവസം മുഴുവൻ ഊർജ്ജസ്വലനും സന്തോഷവാനും ആയിരിക്കാൻ സാധ്യതയുണ്ട്. വിദേശികളുമായുള്ള സഹവാസം ആസ്വദിക്കും. സുഹൃത്തുക്കളുമായുള്ള ആശയവിനിമയങ്ങളുടെ സാധ്യതകളും വളരെ വലുതാണ്. സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു ദിവസമാണിന്ന്. പങ്കാളിത്തവ്യാപാരം ലാഭകരമാകും.

മകരം: ദിനചര്യ അതീവ തീവ്രമായിരിക്കും. ദിവസാവസാനത്തോടെ മാനസികമായും ശാരീരികമായും തകർന്നുപോകും. ഒരു മത്സരത്തിന്‍റെ ലോകമായിരിക്കും. അതിനാൽ വളരെ ശ്രദ്ധാലുവായിരിക്കുക. എതിരാളികൾ നശിപ്പിക്കാൻ അവസരം തേടുന്നു. അതുകൊണ്ട് സമർഥനായിരിക്കുക. താഴ്ത്താൻ ശ്രമിക്കുന്നവർക്ക് തിരിച്ചടി നൽകുക.

കുംഭം: പുറമേ നിന്ന് ചില നല്ല വാർത്തകൾ കിട്ടിയേക്കാം. ഈ പകൽ അനുകൂലമായിരിക്കുകയും അത്‌ 24 മണിക്കൂറും അതേപോലെ ആയിരിക്കുകയും ചെയ്യും. ആനന്ദം ഉണ്ടാക്കുന്ന ഒരു മാനസികാവസ്ഥയിൽ ആയിരിക്കും. എല്ലാവരും അത്‌ ആസ്വദിക്കാനായി കൂടെച്ചേരുകയും ചെയ്യും.

മീനം: ഗ്രഹങ്ങൾ എങ്ങനെയാണോ കൃത്യമായി ക്രമീകരിച്ചിരിക്കുന്നത്‌ അതേപോലെ വിശിഷ്‌ടമായിരിക്കും ജോലിക്കാർക്ക്‌ ഈ ദിവസം. ഓഫിസിലും ജോലിസ്ഥലത്തും പ്രതീക്ഷിച്ച ഫലം നേടും. വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക്‌ അവരുടെ സ്വപ്‌നം പൂർത്തീകരണത്തിലേക്ക് എത്തുന്നതാണ്‌.

മേടം: ശുഭകരവും സംഭവബഹുലവുമായ ദിനം. മാനസികമായി അസ്വസ്ഥനായതിനാൽ, പ്രധാനപ്പെട്ട വിഷയങ്ങളിൽ മനസ് ചെലുത്താനോ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. എല്ലാ സുപ്രധാന തീരുമാനങ്ങളും പിന്തുടരുക. അനുസരിക്കുക. ഔദ്യോഗിക യാത്രകൾ നടത്താൻ വളരെയധികം സാധ്യതകൾ ഉണ്ടാകും.

ഇടവം: ഈ ദിവസം മുഴുവൻ ശാന്തവും രചനാത്മകവുമായി തുടരേണ്ടതുണ്ട്. ആശയക്കുഴപ്പവും വിവേചനവും അവസരങ്ങൾ തട്ടിത്തെറിപ്പിച്ചേക്കാം. അനുരഞ്ജനവും പ്രീണന മനോഭാവവും നിലനിർത്താൻ ശ്രമിക്കുക. യാത്ര നീട്ടിവെക്കേണ്ടിവന്നേക്കാം.

മിഥുനം: സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നല്ല ഭക്ഷണം, പ്രിയപ്പെട്ട വസ്‌ത്രധാരണം, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂട്ടായ്‌മ എന്നിവ ആസ്വദിക്കും. തികഞ്ഞ ആരോഗ്യം കൈവരിക്കും. പാഴ്‌ച്ചെലവ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അക്കാര്യത്തിൽ ജാഗ്രത പാലിക്കുക.

കര്‍ക്കടകം: കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണയില്ലാതിരിക്കുന്നതിനാൽ പ്രയത്നങ്ങൾ ദുര്‍ബലമാകും. കുട്ടികളും നിരാശപ്പെടുത്തും. കുടുംബത്തിലെ കലഹവും അഭിപ്രായങ്ങളിലെ ഭിന്നതയും ഇത്‌ സൂചിപ്പിക്കുന്നു. അയൽവാസികളെ സൂക്ഷിക്കുക. സാഹചര്യങ്ങളെ പുഞ്ചിരിയോട് കൂടി നേരിടുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.