ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് സീതാറാം യെച്ചൂരി - CPM general secretary Sitaram Yechury says states do not need governor status
🎬 Watch Now: Feature Video

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണർമാരുടെ പ്രസക്തിയെപ്പറ്റി ആലോചിക്കേണ്ട സമയമായി. രാഷ്ട്രപതിയുടെ പ്രതിനിധിയാണ് ഗവർണർ. ഇക്കാര്യം വിശദമായ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണം. പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് ഗവർണർ ഭരണഘടന വായിക്കണമെന്നും യെച്ചൂരി വ്യക്തമാക്കി.