അമ്പലപ്പുഴയിൽ കറവ പശുക്കൾ ഷോക്കേറ്റ് ചത്തു - അമ്പലപ്പുഴയിൽ കറവ പശുക്കൾ ഷോക്കേറ്റ് ചത്തു
🎬 Watch Now: Feature Video

ആലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം ഗോശാലയിലെ രണ്ടു പശുക്കളാണ് ചത്തത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.
TAGGED:
ambalapuzha cows death