ഇടുക്കിയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ സജ്ജമെന്ന് ജില്ല കലക്ടര്‍ - H dinesan
🎬 Watch Now: Feature Video
ഇടുക്കിയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങൾ സജ്ജമാണെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ജില്ല കലക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. വിവരങ്ങള്‍ തത്സമയം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് എല്ലാ കൗണ്ടിങ് സ്റ്റേഷനുകളിലും മീഡിയാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുള്ളതായി കലക്ടര്‍ അറിയിച്ചു.