ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം; പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു - കോഴിക്കോട്
🎬 Watch Now: Feature Video
കോഴിക്കോട്: ഇന്ധന വില വർധനവിനെതിരെ ജില്ലയിൽ കോൺഗ്രസ് പ്രതിഷേധം. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കോലം കത്തിച്ചു.