മലപ്പുറത്ത് റെഡ് അലര്‍ട്ട്; ആശങ്കയില്‍ കവളപ്പാറ - മഴ തുടരുന്നതിനാൽ കവളപ്പാറയിലെ തെരച്ചിൽ സംബന്ധിച്ച് ആശങ്ക
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4129946-thumbnail-3x2-kvpr.jpg)
മലപ്പുറം: ജില്ലയിൽ ഇന്ന് റെഡ് അലർട്ട്. മഴ തുടരുന്നതിനാൽ കവളപ്പാറയിലെ തെരച്ചിൽ സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നു. പലയിടങ്ങളിലും മണ്ണിടിച്ചിസും മഴയും തുടരുന്നതിനാൽ തെരച്ചിൽ നിർത്താൻ സാധ്യത. 23 മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്.