പൗരത്വ നിയമ ഭേദഗതി; രമ്യാ ഹരിദാസ് എംപി നയിച്ച ലോങ് മാർച്ച് സമാപിച്ചു - പൗരത്വ നിയമ ഭേദഗതി
🎬 Watch Now: Feature Video
പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ''ഭരണഘടന സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക'' എന്ന മുദ്രാവാക്യമുയർത്തി രമ്യാ ഹരിദാസ് എംപി നയിച്ച ലോങ് മാർച്ച് സമാപിച്ചു. തത്തമംഗലത്ത് നിന്നും ആരംഭിച്ച മാർച്ച് ആലത്തൂരിലാണ് സമാപിച്ചത്. മാർച്ച് വിഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.
TAGGED:
പൗരത്വ നിയമ ഭേദഗതി