പൗരത്വ ഭേദഗതി: നെടുമങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് കെഎസ്‌യു മാർച്ച് നടത്തി - കെഎസ്‌യു മാർച്ച് നടത്തി
🎬 Watch Now: Feature Video
പൗരത്വ നിയമത്തിൽ പ്രതിക്ഷേധിച്ച് നെടുമങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് കെഎസ്‌യു മാർച്ച് നടത്തി. മാർച്ചിൽ പൊലീസുമായി ഉന്തും തള്ളലും നടന്നു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.