പൗരത്വ ഭേദഗതി നിയമം; വയനാട്ടിൽ കോൺഗ്രസിൻ്റെ വൻ പ്രതിഷേധ മാർച്ച് - Congress conducted massive march in Wayanad
🎬 Watch Now: Feature Video
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട്ടിൽ കോൺഗ്രസിൻ്റെ വൻ പ്രതിഷേധ മാർച്ച്. മാർച്ചിന് ശേഷം കലക്‌ടറേറ്റിന് മുന്നിൽ പ്രതിഷേധ യോഗം നടന്നു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, മുൻ മന്ത്രി പി.കെ വിജയലക്ഷ്മി തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു. മാർച്ചിനിടെ കലക്‌ടറേറ്റിന് മുന്നിൽ സംഘർഷമുണ്ടായി.