മോദിയുടെ രണ്ടാം വരവ് ആഘോഷിച്ച് തലസ്ഥാന നഗരി - oath
🎬 Watch Now: Feature Video
മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷിച്ച് തലസ്ഥാനത്തെ ബിജെപി പ്രവർത്തകർ. സെക്രട്ടറിയേറ്റിന് മുന്നിൽ മധുരം വിതരണം ചെയ്തും പ്രധാനമന്ത്രിയുടെയും വി മുരളീധരന്‍റെയും ചിത്രങ്ങളിൽ പാലഭിഷേകം നടത്തിയുമായിരുന്നു ആഘോഷം. വലിയ സ്ക്രീനിൽ സത്യപ്രതിജ്ഞ ചടങ്ങിന്‍റെ തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു.