ശശി തരൂരിനെതിരെ ബെന്നി ബെഹനാൻ - ബെന്നി ബെഹനാൻ

🎬 Watch Now: Feature Video

thumbnail

By

Published : Aug 26, 2019, 11:21 AM IST

Updated : Aug 26, 2019, 4:55 PM IST

ശശി തരൂരിനെതിരെ ബെന്നി ബെഹനാൻ. മോദിയെ മഹത്വവൽക്കരിക്കുക എന്നതല്ല കോൺഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. ഈ നിലപാടിനോട് കോൺഗ്രസ് പ്രവർത്തർക്ക് യോജിക്കാനാവില്ല. ഒരു സർക്കാരിന്‍റെ നയങ്ങളെയും പരിപാടിയേയും വിമർശിക്കുമ്പോൾ പ്രധാനമന്ത്രിയെ വിമർശിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പാലാ ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കും. അതിനുള്ള രാഷ്ട്രീയ ബോധ്യം യുഡിഎഫിലെ എല്ലാ നേതാക്കന്മാര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Aug 26, 2019, 4:55 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.