ബാലുശ്ശേരി ഉറപ്പിച്ച് സച്ചിൻ ദേവ് - ധർമജൻ ബോൾഗാട്ടി
🎬 Watch Now: Feature Video
By
Published : May 2, 2021, 1:55 PM IST
കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ സച്ചിൻ ദേവ് വിജയത്തിലേക്ക്. കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച സിനിമാ താരം ധർമജഴ ബോൾഗാട്ടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.