thumbnail

മിമിക്രിയിൽ എ ഗ്രേഡ്‌; ആത്മനയ്‌ക്ക് ഡോക്‌ടറാകാൻ മോഹം

By

Published : Nov 30, 2019, 8:30 AM IST

കാസർകോട്‌: തുടർച്ചയായി മൂന്നാം വർഷവും പെൺകുട്ടികളുടെ മിമിക്രിയിൽ ആത്മനയ്‌ക്ക് എ ഗ്രേഡ്. കോഴിക്കോടിനെ പ്രതിനിധീകരിച്ചെത്തിയ ആത്മനയ്‌ക്ക് മിമിക്രിയും മാജിക്കും ജീവിതത്തിലുടനീളം കൊണ്ടുപോകണമെന്നുണ്ട്. എന്നാലും ഈ കലാകാരിക്ക് ഡോക്‌ടറാകാനാണ് ആഗ്രഹം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.