കൊവിഡ്‌ കാലത്ത് ആസാദിന്‍റെ വ്യത്യസ്ഥമായ പിറന്നാളാഘോഷം - പൊലീസ്

🎬 Watch Now: Feature Video

thumbnail

By

Published : May 22, 2021, 12:10 AM IST

ആലപ്പുഴ: മാരാരിക്കുളം സ്വദേശി ആസാദ് അമര്‍ ബെന്‍ദീര്‍ തന്‍റെ 17-ാം പിറന്നാള്‍ ദിനം വ്യത്യസ്തമായ രീതിയിലാണ് ആഘോഷിച്ചത്. കൊവിഡിനെ തുടര്‍ന്ന് വിപണന പ്രശ്‌നം നേരിടുന്ന കഞ്ഞിക്കുഴിയിലെ കര്‍ഷകനായ ശുഭകേശനില്‍ നിന്ന് നൂറ് കിലോ വെളളരി വാങ്ങി മാരാരിക്കുളം പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയായിരുന്നു അര്‍ത്തുങ്കല്‍ സ്‌കൂളിലെ ഈ പ്ലസ് ടു വിദ്യാര്‍ഥി പിറന്നാൾ ആഘോഷിച്ചത്. അതോടൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് സാനിറ്ററൈസറും മാസ്‌കുകളും ആസാദ് നല്‍കി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.