Bipasha Basu birthday celebration: ബിപാഷ ബസുവിന്‍റെ പിറന്നാള്‍ ആഘോഷം വൈറല്‍ - Bipasha Basu birthday celebration
🎬 Watch Now: Feature Video
Bipasha Basu birthday celebration: ബിപാഷ ബസുവിന്‍റെ പിറന്നാള്‍ ആഘോഷം ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറിനൊപ്പം കേക്ക് മുറിച്ചാണ് താരം ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്.