VIDEO | സൈനികർക്കൊപ്പം വന്ദേമാതരം ആലപിച്ച് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം - പ്രധാനമന്ത്രി
🎬 Watch Now: Feature Video
കാർഗിൽ (ലഡാക്ക്): പതിവ് തെറ്റിക്കാതെ ഇത്തവണയും പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം സൈനികർക്കൊപ്പമായിരുന്നു. ലഡാക്കിലെ കാർഗിലിലാണ് സുരക്ഷാസേനയ്‌ക്കൊപ്പം നരേന്ദ്രമോദി ആഘോഷത്തില്‍ പങ്കാളിയായത്. മോദി സൈനികർക്കൊപ്പം വന്ദേമാതരം ആലപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജവാൻമാർ ഗാനം ആലപിക്കുമ്പോൾ പ്രധാനമന്ത്രി കയ്യടിക്കുന്നതും ആവേശത്തോട കൂടെ പാടുന്നതും ദൃശ്യങ്ങളിൽ കാണാം.
Last Updated : Feb 3, 2023, 8:30 PM IST