ഏഴര കിലോമീറ്ററില്‍ എട്ട് തവണ ഫോൺ ഉപയോഗം; ബസ് ഡ്രൈവർ ആദ്യം വൈറലായി, പിന്നെ കുരുക്കിലായി - ഡ്രൈവർ വൈറൽ വീഡിയോ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-17740695-thumbnail-4x3-dr.jpg)
കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ പലതവണ മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവർ. കോഴിക്കോട് -പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന സംസം ബസിലെ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചത്. ഫറോഖ് പേട്ട മുതൽ ഇടിമുഴക്കിൽ വരെ എട്ട് തവണ ആണ് ഡ്രൈവർ ഫോൺ ചെയ്‌തത്.
യാത്രക്കാർ പകർത്തിയ ഡ്രൈവർ ഫോൺ ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ആദ്യം വൈറലായി. വീഡിയോ പുറത്തായതോടെ മോട്ടോർ വാഹനവകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Last Updated : Feb 14, 2023, 11:34 AM IST