thumbnail

By

Published : Sep 26, 2022, 5:59 PM IST

Updated : Feb 3, 2023, 8:28 PM IST

ETV Bharat / Videos

പുല്ലുപ്പിക്കടവിൽ തോണി മറിഞ്ഞ് ഒരാള്‍ മരിച്ച സംഭവം : അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യം പുറത്ത്

കണ്ണൂര്‍ പുല്ലുപ്പിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തില്‍ അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യം പുറത്ത്. അത്താഴക്കുന്ന് സ്വദേശി റമീസാണ് തോണി മറിഞ്ഞ് മരിച്ചത്. ഇന്ന് (സെപ്‌റ്റംബർ 26) രാവിലെ പുഴയിൽ മൃതദേഹം കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതോടെയാണ് ഇന്നലെ രാത്രിയുണ്ടായ അപകടത്തെ കുറിച്ച് പുറം ലോകമറിയുന്നത്. തോണിയില്‍ ഒപ്പമുണ്ടായിരുന്ന അഷ്‌കര്‍, സഹദ് എന്നിവർക്കായി അഗ്നിശമന സേന തെരച്ചില്‍ തുടരുകയാണ്.
Last Updated : Feb 3, 2023, 8:28 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.