തലയ്ക്ക്25,000 വിലയിട്ട കുറ്റവാളി പിടിയില്‍ - Uttar Pradesh: Wanted criminal arrested in Ghaziabad
🎬 Watch Now: Feature Video

ഗസിയാബാദ് (ഉത്തർ പ്രദേശ്): തലയ്‌ക്ക് 25,000 രൂപാ വിലയിട്ടിരിക്കുന്ന കുറ്റവാളി റാഷിദ് പിടിയില്‍. ഗസിയാബാദിനടുത്ത് ഇന്ദിരാപുരത്ത് വച്ച് ശനിയാഴ്‌ച പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ റാഷിദിന് വെടിയേറ്റു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും വെടിയേറ്റിട്ടുണ്ട്.
TAGGED:
ഗസിയാബാദ്