മലപ്പുറത്ത് വാഹനപരിശോധനക്കിടെ കഞ്ചാവ് പിടികൂടി - malappuram
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5560509-424-5560509-1577877464748.jpg)
മലപ്പുറം: വാഹനപരിശോധനക്കിടെ കഞ്ചാവ് പിടികൂടി. കഞ്ചാവ് കൈവശം വച്ചതിന് തൃശൂർ ചാവക്കാട് സ്വദേശി ആമിലിനെ അറസ്റ്റ് ചെയ്‌തു. വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലെ വാഹനപരിശോധനക്കിടെയാണ് ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. പത്ത് ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയത്.