ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണം; വൈറ്റ്‌ ഹൗസിന് സമീപം പ്രതിഷേധം - വൈറ്റ്‌ ഹൗസിന് സമീപം പ്രതിഷേധം

🎬 Watch Now: Feature Video

thumbnail

By

Published : Jun 7, 2020, 3:11 PM IST

വാഷിംങ്ടൺ: ജോർജ്ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിനെതിരെ വൈറ്റ്‌ ഹൗസിന് സമീപത്തും പ്രതിഷേധം ശക്‌തമാകുന്നു. ആയിരങ്ങളാണ് സമാധാനപരമായി വൈറ്റ്‌ ഹൗസിന് മുന്നിൽ പ്രതിഷേധത്തിന് എത്തിയത്. പ്രതിഷേധം മുന്നിൽക്കണ്ട് നഗരത്തിൽ ഗതാഗതം പൂർണമായും നിർത്തലാക്കിയിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.