ഫിലിപ്പീൻസിൽ ഭൂചലനം - ഫിലിപ്പീൻസിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-8462645-50-8462645-1597741041033.jpg)
മനില: മധ്യ ഫിലിപ്പീൻസ് പ്രദേശത്ത് റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂചലനത്തിൽ നിരവധി വീടുകൾക്കും തുറമുഖത്തിനും നാശനഷ്ടമുണ്ടായി. ഗുരുതര പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.