ലോസ് ഏഞ്ചൽസ് സിറ്റി ഹാളിൽ പ്രതിഷേധക്കാർ തടിച്ചുകൂടി - ലോസ് ഏഞ്ചൽസ് സിറ്റി ഹാളിൽ പ്രതിഷേധക്കാർ തടിച്ചുകൂടി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-7468047-746-7468047-1591244379428.jpg)
ജോർജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രതിഷേധങ്ങൾ സമാധാനപരമായതോടെ ചില കാലിഫോർണിയ കൗണ്ടികൾക്കും നഗരങ്ങൾക്കും കർഫ്യൂവിൽ ഇളവ് നൽകുമെന്ന് അധികൃതർ അറിയിച്ചു. എന്നിരുന്നാലും, മറ്റ് പ്രദേശങ്ങളിൽ കർഫ്യൂ നീട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ലോസ് ഏഞ്ചൽസ് കൗണ്ടി ബുധനാഴ്ച രാത്രി കർഫ്യൂ പുതുക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ കർഫ്യൂ അവസാനിപ്പിക്കാൻ സാൻ ഫ്രാൻസിസ്കോ പദ്ധതിയിട്ടിട്ടുണ്ട്.