60 മീറ്റർ ഉയരമുള്ള "ബോൺഫയർ"; ലോക റെക്കോര്‍ഡുമായി ആസ്ട്രിയ - നോർവേ
🎬 Watch Now: Feature Video
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ബോൺഫയറിനുള്ള ലോക റെക്കോർഡ് ആസ്ട്രിയൻ നഗരമായ ലസ്റ്റനോവിന് സ്വന്തം. മൂന്നു മാസത്തോളം എടുത്ത് പണിത 60 മീറ്റർ ഉയരമുള്ള ബോൺഫയർ കത്തിക്കരിഞ്ഞത് വെറും അരമണിക്കൂറിൽ. ഇതോടെ ഉയരം കൂടിയ ബോൺഫയറിനുള്ള നോർവേയുടെ നിലവിലെ റെക്കോര്‍ഡ് ആസ്ട്രിയ മറികടന്നു.