ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് നാല് മരണം - ഓസ്ട്രേലിയയില്‍ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു

🎬 Watch Now: Feature Video

thumbnail

By

Published : Feb 19, 2020, 4:50 PM IST

പെർത്ത്: ഓലസ്ട്രേലിയയില്‍ രണ്ട് ചെറിയ വിമാനങ്ങൾ കൂട്ടിയിടിച്ച് നാല് പേർ കൊല്ലപ്പെട്ടു. തെക്കു കിഴക്കന്‍ ഓസ്ട്രേലിയയിലെ പുല്‍മേടുകളില്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഓരോ വിമാനത്തിലെയും രണ്ട് ജീവനക്കാരാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.