പ്രണയമില്ലാത്തതെന്തും അര്‍ഥശൂന്യം, മനസ്സുതുറന്ന് സിദ്ധാർഥ് മൽഹോത്ര, വീഡിയോ - കോഫി വിത്ത് കരൺ

🎬 Watch Now: Feature Video

thumbnail

By

Published : Aug 19, 2022, 8:09 PM IST

Updated : Feb 3, 2023, 8:26 PM IST

പ്രണയമില്ലാതെ ശാരീരികമായി ലഭിക്കുന്നത് യഥാർഥത്തിൽ അർഥശൂന്യമാണെന്ന് ബോളിവുഡ് നായകന്‍ സിദ്ധാർഥ് മൽഹോത്ര. കരൺ ജോഹറിന്റെ ചാർട്ട് ഷോ ആയ കോഫി വിത്ത് കരൺ 7 ലാണ് സ്നേഹമില്ലാത്ത ശാരീരിക അടുപ്പം തന്നെ സംബന്ധിച്ച് എത്രമാത്രം അർഥ ശൂന്യമാണെന്ന് നടന്‍ വ്യക്തമാക്കിയത്.
Last Updated : Feb 3, 2023, 8:26 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.