നടൻ കൊച്ചുപ്രേമന് വിട: ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകൾ - Kochu Preman latest visuals
🎬 Watch Now: Feature Video
തിരുവനന്തപുരം: അന്തരിച്ച നടൻ കൊച്ചുപ്രേമന്‍റെ മൃതദേഹം തിരുവനന്തപുരം ഭാരത് ഭവനില്‍ പൊതുദർശനത്തിന് വെച്ചപ്പോൾ സിനിമ - സീരിയല്‍ രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ 11 മുതല്‍ 12 മണി വരെയാണ് ഭാരത് ഭവനില്‍ പൊതുദർശനം ഉണ്ടായിരുന്നത്. അതിനു ശേഷം ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകൾ നടന്നു.
Last Updated : Feb 3, 2023, 8:34 PM IST