പ്രസാദമായി മദ്യം ; വിചിത്ര ആചാരവുമായി ബാബ റോഡ് ഷാ ക്ഷേത്രം - baba rode shah shrine liquor
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-14840775-thumbnail-3x2-li.jpg)
പഞ്ചാബിലെ അമൃത്സറില് പ്രസാദമായി മദ്യം നല്കുന്ന വിചിത്രാചാരമുള്ള ബാബ റോഡ് ഷാ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നത് നിരവധി പേര്. 90 വര്‍ഷത്തിലധികമായി ഇവിടെ ക്ഷേത്ര ഉത്സവത്തിന് പ്രസാദമായി മദ്യമാണ് നല്‍കുന്നത്. അമൃത്സറിലെ ഭോമ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തുന്ന എല്ലാവര്ക്കും ഗ്ലാസില്‍ മദ്യം ഒഴിച്ച് നല്‍കും.
Last Updated : Feb 3, 2023, 8:21 PM IST