"ബോയ്‌ക്കോട്ട് ചൈന"; ഓട്ടോ തൊഴിലാളികള്‍ക്ക് പറയാനുള്ളത് - boycott china
🎬 Watch Now: Feature Video
തിരുവനന്തപുരം : ഇന്ത്യാ ചൈന അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീര ജവാൻമാർക്ക് രാജ്യം അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. ചൈനയ്‌ക്കെതിരായ രാജ്യത്തെ പ്രതിഷേധവും കനക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാനമായി നടക്കുന്ന ക്യാമ്പയിൻ ചൈനീസ് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുക എന്നതാണ്. ഇതേക്കുറിച്ച് ഓട്ടോതൊഴിലാളികള്‍ക്ക് പറയാനുള്ളത്.