thumbnail

By

Published : Apr 9, 2020, 6:24 PM IST

ETV Bharat / Videos

ഈ ഓട്ടത്തിന് സ്റ്റോപ്പില്ല; മലപ്പുറത്തെ ഡ്രോണ്‍ കാഴ്‌ചകൾ

മലപ്പുറം: ക്യാമറ കണ്ടാൽ സെൽഫിയെടുക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്ന ഫ്രീക്കന്മാരെല്ലാം ഇപ്പോൾ ലോക് ഡൗൺ സമയത്ത് ആകാശത്തിലൂടെ ക്യാമറ കണ്ടാൽ കണ്ടം വഴി ഓടി വീട്ടിലെത്തും. വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍റെ ഡ്രോണ്‍ പകര്‍ത്തിയ ദൃശ്യങ്ങൾ

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.